പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

ദില്ലി: ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ദിലീപ് കുമാറും മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയും അടക്കമുള്ളവര്‍ പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ ഏറ്റ് വാങ്ങി.രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.മലയാളിയായ അഭിഭാഷകന്‍ കെ കെ വേണുഗാപാല്‍ അടക്കമുള്ളവര്‍ പത്മശ്രീ പുരസ്കാരങ്ങളം ഏറ്റ് വാങ്ങി.

padma-4
DONT MISS
Top