കൊല്ലത്ത് കഞ്ചാവുമായി സ്ത്രീകളടക്കം മൂന്നു പേര്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് ആറ് കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളടക്കം 3 പേര്‍ പിടിയില്‍. അഞ്ചല്‍ സ്വദേശികളായ കുല്‍സം ബീവി, ഷാനിബ, രതീഷ് എന്നിവരെയാണ് കൊല്ലം എക്‌സൈസ് സംഘം പിടികൂടിയത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു.

DONT MISS
Top