മുല്ലപ്പെരിയാർ: തമിഴ്നാടിന്റെ ആവശ്യം തള്ളണമെന്ന് കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷ ഒരുക്കുന്നതിന് സി.എ.എസ്.എഫിനെ വിന്യസിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം തള്ളണമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. സുരക്ഷ സംവിധാനങ്ങളൊരുക്കാൻ മേൽനോട്ട സമിതി ഐക്യകണ്‌ഠേന തീരുമാനച്ചിട്ടുണ്ട്. ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണെന്നും സംസ്ഥാനം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കേരളത്തിന്റെ മറുപടി തിങ്കളഴ്ച കോടതി പരിഗണിക്കും.

DONT MISS
Top