അഗ്നിബാധയെ തുടര്‍ന്ന് ലബോറട്ടറി അടച്ചു; രോഗികള്‍ ദുരിതത്തില്‍

കോഴിക്കോട്: അഗ്നിബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ലബോറട്ടറി അടച്ചതോടെ രോഗികള്‍ ദുരിതത്തിൽ. ലബോറട്ടറി പൂര്‍വ സ്ഥിതിയിലെത്തിക്കാന്‍ രണ്ടാഴ്ചയോളം സമയമെടുക്കും. പാവപ്പെട്ട രോഗികള്‍ക്ക് പുറത്തുള്ള സ്വകാര്യ ലബോറട്ടറികളുടെ ചൂഷണത്തിന് ഇരയാകുകയാണ്.
[jwplayer mediaid=”167602″]

DONT MISS
Top