ഡോക്ടർമാരുടെ ക്ഷാമം;ആരോഗ്യവകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധം

കൂട്ട വിരമിക്കൽ മൂലം ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ ക്ഷാമം ഉണ്ടാകും എന്ന് കാട്ടി ആരോഗ്യ വകുപ്പ് സെക്രട്ടറി സർക്കാരിന് നൽകിയ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് കണക്കുകൾ. നിലവിൽ പെൻഷൻ പ്രായം എത്തിയവർക്ക് സർവ്വീസ് നീട്ടി നൽകണം എന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട്, നിറയെ തെറ്റായ വിവരങ്ങൾ ആണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. മാത്രമല്ല ഡോക്ടർ തസ്തികയിലേക്കുള്ള 4000 പേരുടെ റാങ്ക് ലിസ്റ്റിൽ, വെറും 888 പേർക്ക് മാത്രമാണ് അഡ്വൈസ് മെമ്മോ നൽകിയിരിക്കുന്നത് എന്നും വ്യക്തമായിട്ടുണ്ട്.

[jwplayer mediaid=”166945″]

DONT MISS
Top