അനേകന്റെ പ്രചരണത്തിന് ധനുഷ് കൊച്ചിയില്‍

തമിഴ് ഹിറ്റ് സംവിധായകന്‍ കെ വി ആനന്ദ് സംവിധാനം ചെയ്ത അനേകന്റെ പ്രചാരണത്തിനായി ധനുഷ് കൊച്ചിയിലെത്തി. ചിത്രത്തിലെ രണ്ട് നായികമാരോടൊപ്പം വന്‍താരനിരയാണ് ധനുഷിനൊപ്പം എത്തിയത്. വെള്ളിയാഴ്ച തീയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി എത്തിയ ധനുഷിനെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

[jwplayer mediaid=”157987″]

DONT MISS
Top