ഡാറ്റ്സൺ ഗോ പ്ലസ് വിപണിയിലെത്തി

രാജ്യത്തെ കാർ പ്രേമികൾക്ക് അധിക സൗകര്യങ്ങളുടെ പുതിയ ലോകം തുറന്ന് കൊണ്ട് ഡാറ്റ്സൺ ഗോ പ്ലസ് വിപണിയിലെത്തി. ഡാറ്റ്സൺ ഇന്ത്യ ഇറക്കുന്ന രണ്ടാമത്തെ കാറായ ഡാറ്റ്സൺ ഗോ പ്ലസ് നാലു മീറ്ററിൽ താഴെയുള്ള കോപാംക്ട്ഫാമിലി വാനാണ്. മൂന്ന് നിരകളിലായി 7 സീറ്റുകളാണ് കാറിനുള്ളത്.

[jwplayer mediaid=”154341″]

DONT MISS
Top