കേരളനടനത്തോട് കാട്ടുന്ന അനീതി

ഭരതനാട്യത്തിലും കുച്ചിപ്പിടിയിലും മോഹിനിയാട്ടത്തിലും ശിഷ്യര്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടുമ്പോഴും ഒരു ഗുരുവിന് മനസ്സിലെ വേദനമാറുന്നില്ല. കേരളം ഒരു കലാരൂപത്തോട് കടുത്ത അനീതി കാട്ടുന്നതാണ് ഗുരു ഭരതാഞ്ജലി മധുസൂദനനെ വേദനിപ്പിക്കുന്നത്. മധുസൂദനന്‍ പറയുന്നത് കേരളത്തിന്റെ സ്വന്തം കേരളനടനത്തെ കുറിച്ചാണ്.

[jwplayer mediaid=”153482″]

DONT MISS
Top