സൗദിയില്‍ കനത്ത മഴ തുടരുന്നു

സൗദി തലസ്ഥാനമായ റിയാദില്‍ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.  തുടര്‍ന്ന് ചിലയിടങ്ങളില്‍ ഗതാഗത തടസ്സം ഉണ്ടായി. വരും ദിവസങ്ങളിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ അന്തരീക്ഷ താപനില താഴ്ന്ന് തുടങ്ങി.

DONT MISS
Top