ബോളിവുഡ് സംവിധായകന്‍ രവി ചോപ്ര അന്തരിച്ചു

പ്രശസ്ത ബോളിബുഡ് സംവിധായകൻ രവി ചോപ്ര(68) അന്തരിച്ചു.മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഹിന്ദി പുരാണ പരമ്പര മഹാഭാരതിന്റെ സംവിധായകനും പ്രശസ്ത സംവിധായകൻ ബി ആർ ചോപ്രയുടെ മകനുമാണ്.സംസ്കാരം നാളെ നടക്കും.

DONT MISS
Top