ഐക്യരാഷ്ട്രസഭയില്‍ കാശ്മീര്‍ വിഷയം ഉന്നയിച്ച് നവാസ് ഷെരീഫ്

ഐക്യരാഷ്ട്രസഭയില്‍ കാശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച റദ്ദ് ചെയ്ത ഇന്ത്യന്‍ നടപടിയെ പഴിച്ച് ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക ജനറല്‍ അസംബ്ലിയിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രസംഗം. കാശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന് മറയിടാനാകില്ലെന്ന് ഷെരീഫ് പ്രസംഗത്തില്‍ പറഞ്ഞു.

[jwplayer mediaid=”130950″]

DONT MISS
Top