പശ്ചിമ ബംഗാളില്‍ സിപിഐഎമ്മിന് തിരിച്ചടി

പശ്ചിമബംഗാളില്‍ രണ്ട് സീറ്റുകളിലും സിപിഐഎം   നാലാം സ്ഥാനത്തായി. സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന ബസീര്‍ഹട്ട് ബിജെപി നേടി. ബസീര്‍ഹട്ടില്‍ സിപിഐഎം നാലാം സ്ഥാനത്താണ്. സിറ്റിംഗ് സീറ്റായിരുന്ന ചൗരംഗി തൃണമൂല്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി. ഇവിടെയും സിപിഐഎം നാലാം സ്ഥാനത്തായി.

DONT MISS
Top