പൂക്കളത്തിന് ചന്തമേകാന്‍ തമിഴ്‌നാട്ടിലെ പൂക്കള്‍

ഓണക്കാലം എത്തിയതോടെ തമിഴ്‌നാട്ടിലെ പുഷ്പ വിപണികളും സജീവമായി. പൂക്കളം ഒരുക്കാന്‍ ഉപയോഗിക്കുന്ന ജമന്തി, കോഴിവാലന്‍, വാടാമുല്ല എന്നീ പൂക്കള്‍ക്കാണ് ഡിമാന്റ് കൂടുതല്‍. ലക്ഷക്കണക്കിന് രൂപയുടെ പൂക്കളാണ് തേനി ജില്ലയിലെ ശീലയംപെട്ടിയില്‍ നിന്ന് മാത്രം കേരളത്തില്‍ എത്തുന്നത്.

[jwplayer mediaid=”125795″]

DONT MISS
Top