താര ദമ്പതികളുടെ വിവാഹ സല്‍ക്കാരം ഇന്ന്

താര ദമ്പതികളായ ഫഹദ് ഫാസിലിന്റെയും നസ്‌റിയയുടെയും വിവാഹ സല്‍ക്കാരം ഇന്ന് ആലപ്പുഴയില്‍ നടക്കും.വൈകിട്ട് ആറര മുതല്‍ എട്ടര വരെ പാതിരപ്പള്ളിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് വിവാഹ സല്‍ക്കാരം നടക്കുന്നത്.

സിനിമാ-രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.വിവാഹ ചടങ്ങിലേത് പോലെ റിസപ്ഷനും മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.

കഴിഞ്ഞ 21-ന് തിരുവനന്തപുരം കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം.

[jwplayer mediaid=”124153″]

DONT MISS
Top