ദേശീയപതാക ഉടുത്ത സംഭവം:മല്ലികാ ഷെരാവത്തിന് കോടതിയുടെ നോട്ടീസ്

ദേശീയ പതാക ഉടുത്തതിന് ബോളിവുഡ് താരം മല്ലികാ ഷെരാവത്തിന് കോടതി നോട്ടീസ്. ഹൈദരാബാദ് ഹൈക്കോടതിയാണ് മല്ലികാ ഷെരാവതിന് നോട്ടീസയച്ചത്.

മൂന്ന് ആഴ്ചക്കകം വിശദീകരണം നല്‍കണമെന്ന്  നോട്ടീസില്‍ പറയുന്നു. ഒരു സിനിമയുടെ പോസ്റ്ററിനായാണ് ബോളിവുഡ് സുന്ദരി ദേശീയ പതാക ധരിച്ചത്.

DONT MISS
Top