കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് നാലാം സ്വര്‍ണം

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വി ചണ്ഡേലയാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ തന്നെ അയോണിക പോളിനാണ് വെള്ളി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം പതിമൂന്നായി.

DONT MISS
Top