പുനര്‍ജനി -മ്യൂറല്‍ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന പുനര്‍ജനി എന്ന മ്യൂറല്‍ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ആറന്‍മുള വാസ്തുവിദ്യ ഗുരുകുലത്തില്‍ മ്യൂറല്‍ അഭ്യസിച്ച 13 കലാപ്രതിഭകളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

[jwplayer mediaid=”110451″]

DONT MISS
Top