അക്ഷയ് കുമാറിന്റെ ‘ഇറ്റ്‌സ് എന്റര്‍ടെയിന്‍മെന്റ്’ ഓഗസ്റ്റ് 8-ന് പ്രദര്‍ശനത്തിനെത്തും

അക്ഷയ് കുമാറിന്റെ കോമഡി ത്രില്ലര്‍ ഇറ്റ്‌സ് എന്റര്‍ടെയിന്‍മെന്റ് ഓഗസ്റ്റ് 8ന് പ്രദര്‍ശനം ആരംഭിക്കും.സച്ചിന്‍ ജിഗാറിന്റെ സംഗീതത്തിലൊരുങ്ങിയ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി പുറത്തിറങ്ങി.

ജോണി ജോണി യെസ് പപ്പായുടെ പുതിയ വേര്‍ഷനുമായാണ് അക്ഷയ്കുമാര്‍ ആദ്യം എത്തിയെതെങ്കില്‍ രണ്ടാമത്തെത് ഒരു പ്രണയ ഗാനമാണ്.അക്ഷയ്കുമാറും നായിക തമന്നയുമാണ് ഗാനരംഗത്തിലുള്ളത്. സച്ചിന്‍ ജിഗാര്‍ കൂട്ട്‌കെട്ടാണ് പാട്ടൊരുക്കിയിരിക്കുത്.

[jwplayer mediaid=”110434″]

സാജിത്ത് ഫര്‍ഹാദാണ് ഇറ്റ്‌സ് എന്റര്‍ടെയിന്‍മെന്റ് സംവിധാനം ചെയ്തിരിക്കുന്നത്. മിഥുന്‍ ചക്രവര്‍ത്തി,കൃഷ്ണാ അഭിഷേക്,പ്രകാശ് രാജ്,സോനു സുദ് എിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓഗസ്റ്റ് 8നാണ് മുഴുനീള കോമഡി ചിത്രം ഇറ്റ്‌സ് എന്റര്‍ടെയിന്‍മെന്റ് തീയേറ്ററുകളില്‍ എത്തുന്നത്.

DONT MISS
Top