സഭയില്‍ എത്താതെ ബേബി

എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്ന കാര്യത്തില്‍ പോളിറ്റ് ബ്യൂറോ തീരുമാനം എടുക്കുന്നതു വരെ നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ട എന്ന് എംഎ ബേബിയുടെ തീരുമാനം.

സഭ തുടങ്ങി അഞ്ചുദിവസമായിട്ടും ബേബി സഭയില്‍ എത്തിയിരുന്നില്ല. കൊല്ലത്തെ പരാജയത്തെ തുടര്‍ന്ന് രാജിവയ്ക്കാന്‍ ബേബി പിബിയുടെ അനുമതി തേടിയിരുന്നു. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്ന് കാരാട്ട് വ്യക്തമാക്കിയിരുന്നു.

https://www.youtube.com/watch?v=FWen3Ivo800[jwplayer mediaid=”108324″]

DONT MISS
Top