ഉമാഭാരതി മഴപ്രാണി; രാഖി സാവന്ത്

raദില്ലി:ഉമാഭാരതി മഴപ്രാണിയാണെന്ന് ബോളിവുഡ് താരം രാഖി സാവന്ത്. മഴ വരുമ്പോള്‍ പുറത്തുവരുന്ന പ്രാണിയെപ്പോലെയാണ് ഉമാഭാരതി തെരഞ്ഞെടുപ്പു കാലത്ത് പുറത്തു വരുന്നതെന്നും രാഖി സാവന്ത് പറഞ്ഞു.

മുംബൈ നോര്‍ത്ത് വെസ്റ്റില്‍ നിന്ന് സ്വന്തം പാര്‍ടിയായ രാഷ്ട്രീയ ആം പാര്‍ടിയുടെ സ്ഥാനാര്‍ത്ഥി കൂടിയാണ് രാഖി സാവന്ത്. രാഖി സാവന്തിനെപ്പോലെ പ്രിയങ്കയും ഓരോ കാര്യങ്ങള്‍ പറയുന്നുവെന്ന ഉമാഭാരതിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു രാഖി സാവന്ത്.

DONT MISS
Top