പൊലീസുകാര്‍ വിഷാദരോഗത്തിന്റെ വക്കിലെന്ന് അമിക്കസ്‌ക്യൂറി

padma templeദില്ലി : പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷക്കായി വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ വിഷാദ രോഗത്തിന്റെ വക്കിലാണെന്ന് അമിക്കസ്‌ക്യൂറി. ക്ഷേത്രസുരക്ഷക്കായി വിന്യസിച്ചിരിക്കുന്ന പൊലീസുകാര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കണമെന്നും ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയോട് ശുപാര്‍ശ ചെയ്തു.

ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ സുരക്ഷക്കായി രാത്രിയിലും പൊലീസിനെ വിന്യസിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

https://www.youtube.com/watch?v=r6L8y3-pQ7s&feature=youtu.be

DONT MISS
Top