ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സില്‍ സൈന നെഹ്‌വാളിന് കിരീടം

saina-nehwalലക്‌നൗ: ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സ് ടൂര്‍ണ്ണമെന്റിലെ ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ സൈന നെഹ്‌വാളിന് വിജയം.ഫൈനലില്‍ പി.വി.സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന കിരീടം നേടിയത്. സ്‌കോര്‍ 21-14,21-17.

പതിനഞ്ച് മാസത്തെ ഇടവേളക്ക് ശേഷമാണ് സൈന ഒരു പ്രധാന ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്.

DONT MISS
Top