ഇന്ത്യയെ ആദരിച്ച് ഗൂഗിളിന്റെ റിപ്പബ്ലിക് ദിന ഡൂഡിള്‍

Untitled-1

അറുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം ആഘോഷിയ്ക്കുന്ന ഇന്ത്യയെ ആദരിച്ച് ഗൂഗിളിന്റെ ഇന്ത്യയുടെ ഹോം പേജില്‍ ഡൂഡിള്‍.

ഇന്ത്യന്‍ പതാകയുടെ നിറത്തില്‍ വേഷമമിഞ്ഞ സൈനികര്‍ മോട്ടോര്‍ സൈക്കിള്‍ റാലി നടത്തുന്നതാണ് ഡൂഡിളില്‍ ചിത്രീകരിച്ചിരിക്കുന്നത്.

DONT MISS
Top