ഐറ്റംഡാന്‍സുമായി ഷക്കീല

shakeela1സിനിമാ ലോകത്തെ ഹരമായ ഷക്കീല ഐറ്റം ഡാന്‍സ് നമ്പരുമായി വീണ്ടും എത്തുന്നു. ഇത്തവണ കന്നഡ ചിത്രത്തിന് വേണ്ടിയാണ് ഷക്കീല ഐറ്റം ഡാന്‍സുമായി പ്രേക്ഷകരെ ഹരം കൊള്ളിക്കാനെത്തുന്നത്.

പട്ടരഗിട്ടി എന്ന ചിത്രത്തിനു വേണ്ടിയാണ് ഷക്കീല ഐറ്റം നമ്പര്‍ അവതരിപ്പിക്കുന്നത്. രൂപത്തിലും ഭാവത്തിലും തികച്ചും വ്യത്യസ്ഥതകളുമായാണ് ഷക്കീലയുടെ പുതിയ ചിത്രത്തിലെ തിരിച്ചു വരവ്.

ശ്രീകാന്തും പ്രജു പൂവിയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മംമ്താ റാവത്താണ് നായിക. ചിത്രത്തില്‍ ഷക്കീലയുടെ ഫോട്ടോകള്‍ പുറത്തിറങ്ങി കഴിഞ്ഞു. ഷക്കീലയുടെ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് തിരിച്ചു വരവിനെ കാണുന്നത്.

DONT MISS
Top