ഐറ്റം നമ്പറില്‍ തിളങ്ങി പ്രിയങ്ക

ഏറെ വിവാദമുണ്ടാക്കിയ സിനിമയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീല എന്ന ചിത്രം. അതിനേക്കാള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതാണ് സിനിമയിലെ പ്രിയങ്ക ചോപ്ര അവതരിപ്പിച്ച ഐറ്റം ഡാന്‍സ് . പ്രിയങ്കയുടെ മേനി പ്രകടനവുമായുള്ള ഐറ്റം ഡാന്‍സ് പ്രേക്ഷകര്‍ക്കു മുമ്പില്‍ എത്തി. ഭൂമി ത്രിവേദിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം മൂവായിരത്തോളം പേരാണ് പ്രിയങ്കയുടെ ചടുലതാളം കണ്ടത്.

DONT MISS
Top