സഞ്ജയ് ദത്തിന് പതിനാല് ദിവസത്തെ പരോള്‍

sanjay_duttപൂനെ: സഞ്ജയ് ദത്തിന് കോടതി പരോള്‍ അനുവദിച്ചു. കാലിന്റെ ശസ്ത്ര ക്രിയ നടത്തണമെന്നാവശ്യപ്പെട്ടാണ് സഞ്ജയ് ദത്ത് കോടതിയില്‍ പരോളിനായി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് കോടതി പതിനാല് ദിവസത്തേയ്ക്കാണ് പരോള്‍ അനുവദിച്ചത്.

മുംബൈ സ്ഫോടന കേസുമായി ബന്ധപ്പെട്ട് പുനെ എര്‍വാഡ ജയിലിലാണ് സഞ്ജയ് ദത്ത് ഇപ്പോള്‍ .

DONT MISS
Top