തിരുവനന്തപുരത്തെ ഹോട്ടലില്‍ മസാലദോശയില്‍ പാറ്റ

asതിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടല്‍ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. വഴുതക്കാട് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ആര്യാസില്‍ നിന്ന് വാങ്ങിയ മസാലദോശയിലാണ് പാറ്റയെ കണ്ടെത്തിയത്. പരാതിയെ തുടര്‍ന്ന് പൊലീസ് ഹോട്ടലില്‍ പരിശോധന നടത്തി.

DONT MISS
Top