വാതുവെപ്പ്: ദ്രാവിഡിന്റെ മൊഴിയെടുത്തു

M_Id_373548_Rahul_Dravidദില്ലി: ഐ പി എല്‍ വാതുവെപ്പ് അന്വേഷണത്തിന്റെ ഭാഗമായി രാജസ്ഥാന്‍ റോയല്‍‌സ് നായകന്‍ രാഹുല്‍ ദ്രാവിഡില്‍ നിന്ന് മൊഴിയെടുത്തു. ബാംഗ്ലൂരില്‍ വെച്ച് ബുധനാഴ്ച ദില്ലി പോലീസാണ് മൊഴിയെടുത്തത്.

പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ ടീമിലെടുത്തതെന്ന് ദ്രാവിഡ് മൊഴി നല്‍കി. കേസില്‍ അറസ്റ്റിലായ താരങ്ങള്‍ വാതുവെപ്പ് നടത്തുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ദ്രാവിഡ് പറഞ്ഞു.

DONT MISS
Top