സ്ത്രീകള്‍ക്കായുള്ള കടകളില്‍ സ്വദേശി-വനിതാവല്‍കരണം നടപ്പിലാക്കാന്‍ തുടങ്ങി

3758910-3x2-700x467

ദമാം: വനിതകളുടെ വസ്ത്രങ്ങളും സൗന്ദര്യവസ്തുക്കളും മറ്റ് സാധനങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ വനിതാവല്‍കരണവും സ്വദേശിവത്കരണവും നടപ്പിലാക്കാന്‍ തുടങ്ങി.

ഇത്തരം സ്ഥാപനങ്ങളില്‍ സ്ത്രീകളെ മാത്രം നിറുത്തുവാനും മുഴുവനായും സ്വദേശികള്‍ക്കായി തൊഴില്‍ സാധ്യതകള്‍ നീക്കിവെക്കുവാനും തൊഴില്‍ മന്ത്രാലയം നേരത്തെ നിര്‍ദേശിച്ചിരുന്നു.

ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറപ്പെടുവിച്ചു. സ്വദേശിവല്‍കരണം നടപ്പാക്കിയെന്ന് ഉറപ്പു വരുത്താന്‍ സൗദിയില്‍ കര്‍ശന പരിശോധന ആരംഭിക്കും. ഈ സാഹചര്യത്തില്‍ വിദേശികളായ പുരുഷന്മാര്‍ ജോലി ചെയ്തിരുന്ന ചെറുകിട സ്ഥാപനങ്ങള്‍ അടച്ചിട്ടു.

DONT MISS
Top