കിം കാര്‍ദാഷിയാന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

kim-kardashian-pregnant-ലോസ്‌ഏഞ്ചല്‍‌സ്: ഹോളിവുഡ് താരം കിം കര്‍ദാഷിയാന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ബെവര്‍ലി ഹില്‍സിലെ സെഡാര്‍സ്-സിനായ് മെഡിക്കല്‍ സെന്ററിലായിരുന്നു പ്രസവം.

ജൂലൈ പതിനൊന്നിനാണ് പ്രസവതീയതി പറഞ്ഞിരുന്നതെങ്കിലും അഞ്ചാഴ്ച നേരത്തെയാണ് പ്രസവം നടക്കുകയായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രസവം നേരത്തെ ആയെങ്കിലും അച്ഛന്‍ കെനിയയും കുഞ്ഞിനെ കാണാനെത്തി. പുതിയ ആല്‍ബത്തിന്റെ ചടങ്ങുകള്‍ എല്ലാം മാറ്റിവെച്ചാണ് കെനിയ കുഞ്ഞിനെ കാണാനെത്തിയത്.

DONT MISS
Top