Kerala

തൃശൂരിലെ മണലിപുഴയില്‍ യുവാവ് മുങ്ങിമരിച്ചു

തൃശൂര്‍ കല്ലൂര്‍ സ്വദേശി 36 വയസ്സുള്ള രാജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇയാളെ കാണാതായത്....

Read More  »
Kerala

‘ എല്‍ഡിഎഫ് റാലി കണ്ടാല്‍ വയനാട് ചൈനയിലാണെന്ന് പറയും’; അമിത് ഷായെ ട്രോളി എന്‍ എസ് മാധവന്‍

വയനാട്ടിലെ എല്‍ഡിഎഫിന്റെ പ്രചാരണപരിപാടിയുടെ ചിത്രം പങ്കുവച്ചാണ് അമിത് ഷായെ എന്‍എസ് മാധവന്‍ ട്രോളിയിരിക്കുന്നത്. ഇത് വയനാട്ടിലെ എല്‍ഡിഎഫിന്റെ റാലിയാണ്. റാലി...

Read More  »
Kerala

‘ഇതവന്റെ സ്വപനമായിരുന്നു’; പുതിയ വീടിന്റെ താക്കോല്‍ വാങ്ങി പൊട്ടിക്കരഞ്ഞ് കൃപേഷിന്റെ കുടുംബം; ചേര്‍ത്തുപിടിച്ച് ഹൈബി ഈഡന്‍

മൂന്ന് കിടപ്പുമുറികളും, സ്വീകരണമുറിയും, അടുക്കളയുമുള്‍പ്പെടെയുള്ള വീടിന്റെ നിര്‍മാണം നാല്‍പ്പത്തിനാലു ദിവസം കൊണ്ടാണു പൂര്‍ത്തിയാക്കിയത്. ...

Read More  »
Kerala

കേരളത്തില്‍ ശനിയാഴ്ചവരെ ശക്തമായ കാറ്റിനും മഴക്കും സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണം മുന്നറിയിപ്പ് നല്‍ക്കുന്നു. അഞ്ച് ജില്ലകളില്‍...

Read More  »
National

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദനം; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

താന്‍ മരിക്കുക എന്നതാണ് ബിജെപിയുടെ ആവശ്യം. അവര്‍ തന്നെ ആസൂത്രണം ചെയ്ത് അപായപ്പെടുത്തുകയാണ് എന്നും ഹാര്‍ദിക് പറഞ്ഞത്. മര്‍ദ്ദിച്ചയാള്‍ക്കെതിരെ ഹാര്‍ദിക്...

Read More  »
National

നേതാക്കളെ തിരിച്ചെടുത്ത സംഭവം; കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു; ശിവസേനയില്‍ ചേരും

പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും നല്‍കിയവരേക്കാള്‍ മുന്‍ഗണന ഗുണ്ടകള്‍ക്കാണെന്ന് അറിയുന്നത് വേദനാജനകമാണെന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രിയങ്ക തന്റെ തീരുമാനം അറിയിച്ചത്...

Read More  »
Kerala

‘എന്റെ പേര് ഷഹി തരൂര്‍, പാര്‍ട്ടിയുടെ പേര് ഇന്ത്യന്‍ നാഷണ കോണ്‍ഗ്രസ്’; ശശി തരൂരിന്റെ സത്യവാങ്മൂലത്തില്‍ അക്ഷരത്തെറ്റുകളുടെ കൂമ്പാരം

കടുകട്ടി വാക്കുകളെടുത്ത് അമ്മാനമാടി വാര്‍ത്തകളില്‍ നിറയാറുള്ള തരൂര്‍ സ്വന്തം പേരുപോലും അക്ഷരം തെറ്റിച്ചാണ് സത്യവാങ്മൂലത്തില്‍ കൊടുത്തിരിക്കുന്നത്. മൂന്നു സെറ്റ് നാമനിര്‍ദേശ...

Read More  »
National

അബദ്ധത്തില്‍ വോട്ട് ചെയ്തത് ബിജെപിക്ക്; നിരാശനായ ബിഎസ്പി പ്രവര്‍ത്തകന്‍ വിരല്‍ മുറിച്ചു

യോഗേഷ് ശര്‍മയ്ക്കായിരുന്നു പവന്‍ കുമാര്‍ വോട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അബന്ധവശാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ബോല സിംഗിന് വോട്ട് ചെയ്ത് പോവുകയായിരുന്നു....

Read More  »
Kerala

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും

ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി 10.30ന് മാനന്തവാടിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് 12.15ന് പുല്‍വാമ...

Read More  »
Kerala

‘കുരിശാണ് നമ്മുടെ ചിഹ്നം’; ചിഹ്നങ്ങള്‍ കാണുമ്പോള്‍ ആ പാര്‍ട്ടിയുടെ സംഭാവനകളെ കുറിച്ചും സ്ഥാനാര്‍ത്ഥികളെ കുറിച്ചും ഓര്‍മ്മ വരണെമെന്ന് ആര്‍ച്ച് ബിഷപ് സൂസൈപാക്യം

നിരവധി ചിഹ്നങ്ങളുടെ കൂട്ടത്തില്‍ കുരിശും വിവാദമായിരിക്കുന്നു. സഭയെ താറടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സഭയെ ഇല്ലായ്മ ചെയ്യാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും...

Read More  »
Kerala

ബിജെപിയുടെ വോട്ടുകള്‍ തനിക്ക് കിട്ടാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് എന്‍ കെ പ്രേമചന്ദ്രന്‍; ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍

കേന്ദ്ര നേതാക്കളുടെ അറിവോടെയാണ് ബിജെപി വോട്ട് മറിക്കുന്നതെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഒരു...

Read More  »
Kerala

ക്ഷമ നല്ല ഗുണമാണെങ്കില്‍ അത് രാഹുല്‍ ഗാന്ധിക്കുണ്ട്; ചില നേതാക്കന്മാരെ പകരം വെച്ച് നോക്കൂ എന്ന് ജോയ് മാത്യു; ഏത് നേതാവിനെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായെന്ന് കമന്റുകള്‍

കുര്യന്റെ പ്രസംഗ പരിഭാഷയില്‍ പിഴവ് വന്നപ്പോളും അതില്‍ ഒട്ടും അനിഷ്ടം രാഹുല്‍ ഗാന്ധി പ്രകടിപ്പിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ മുഖ ഭാവം കണ്ടാല്‍...

Read More  »
National

‘ അഭ് ഹോഗാ ന്യായ്’; പ്രജ്ഞാ സിംഗിനായി കോണ്‍ഗ്രസിന്റെ മുദ്രാവാക്യം മോഷ്ടിച്ച് ബിജെപി

മാലെഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബിജെപി വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. ഇതിനെ പ്രതിരോധിക്കാനാണ് ബിജെപി കോണ്‍ഗ്രസിന്റെ...

Read More  »
Kerala

നവജാതശിശുവിനെതിരായ വര്‍ഗീയ പരാമര്‍ശം; സംഘപരിവാര്‍ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

ബിനില്‍ സോമ സുന്ദരം കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം ഉന്നയിച്ചു പോസ്റ്റിട്ടത് ശ്രദ്ധയിപ്പെട്ട അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍...

Read More  »
Kerala

കോണ്‍ഗ്രസിന്റെ 1000 വീട് പദ്ധതി പരാജയം, 50 വീടുപോലും നിര്‍മിച്ച് നല്‍കിയില്ലെന്ന് ആരോപണം

1000 വീട് പദ്ധതി പ്രകാരം കണ്ണൂരില്‍ രണ്ട് വീട് നിര്‍മിച്ചു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ രണ്ട് വീടുകളും...

Read More  »
Kerala

ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ മൂന്നുവയസുകാരന്‍ മരിച്ചു

തലച്ചോറിനും തലയോട്ടിയിലും പരുക്കേറ്റ കുട്ടിയെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതര അവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചകുട്ടി ടെറസിന് മുകളില്‍ നിന്ന് വീണ്...

Read More  »
Kerala

കോണ്‍ഗ്രസിന് മറുപടിയുമായി വയനാട്ടില്‍ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ റോഡ് ഷോ

രാഹുല്‍ ഗാന്ധിക്ക് വോട്ടഭര്‍ത്ഥിച്ച് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ മണ്ഡലത്തില്‍ സജീവമായതോടെ എല്‍ഡിഎഫും ദേശീയ നേതാക്കളെ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിക്കുകയാണ്...

Read More  »
Kerala

കുഴല്‍മന്ദം കാളിമൂത്തി ഭഗവതി ക്ഷേത്രത്തിലെ വിഷു വേലയ്ക്കിടെ ആന ഇടഞ്ഞു

വടക്കുംനാഥന്‍ ഗണേഷ് എന്ന ആനയാണ് ഇടഞ്ഞ് വാഹനങ്ങളും മതിലുകളും തകര്‍ത്തത്. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടി വയ്ക്കാതെ തന്നെ...

Read More  »
Kerala

‘ഇഷ്ടദൈവത്തിന്റെ പേര് പറയാന്‍ പോലും കേരളത്തില്‍ ഭക്തര്‍ക്ക് കഴിയുന്നില്ല’; കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും കടന്നാക്രമിച്ച് മോദി

അവസരവാദ നിലപാടാണ് ഇരു പാര്‍ട്ടികളും സ്വീകരിക്കുന്നതെന്നും കേരളത്തില്‍ പരസ്പരം തല്ലുകൂടുന്നവര്‍ ദില്ലിയില്‍ തോളില്‍ കയ്യിട്ടു നടക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി...

Read More  »
News

വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതില്‍ പ്രതിഷേധിച്ച് തമിഴ് താരങ്ങള്‍

അതേസമയം, വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ ചില നടന്മാര്‍ക്ക് വോട്ട് നിഷേധിക്കപ്പെട്ടു. രമേഷ് കണ്ണ, റോബോ ഷങ്കര്‍ എന്നിവരാണ് വോട്ട് ചെയ്യാനാകാതെ തിരിച്ചുപോയത്...

Read More  »