ഹോളി ആഘോഷിച്ച് പ്രിയാ വാര്യര്‍; വീഡിയോ പങ്കുവച്ച് താരം


ഹോളി ആഘോഷിക്കുന്ന വീഡിയോ പുറത്തുവിട്ട് മലയാളികളുടെ പ്രിയനടി പ്രിയാ വാര്യര്‍. നിറങ്ങളുടെ ഉത്സവത്തില്‍ നിറങ്ങള്‍ പൂശുന്ന വീഡിയോയാണ് അവര്‍ പങ്കുവച്ചത്.

കഴിഞ്ഞ തവണ ഒരു അഡാറ് ലൗ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു പ്രിയ ഹോളി ആഘോഷിച്ചത്. റോഷനുമായി ചേര്‍ന്ന് ഹോളി ആഘോഷിക്കുന്ന വീഡിയോ അന്ന് വൈറലായിരുന്നു.

ഹിന്ദിയില്‍ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രമാണ് പ്രിയയുടേതായി പുറത്തുവരാനിരിക്കുന്നത്. അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധം ആരോപിക്കപ്പെടുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം വിവാദമായിട്ടുണ്ട്.

View this post on Instagram

?

A post shared by priya prakash varrier (@priya.p.varrier) on

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top