സൂത്രക്കാരന്‍: ഗോകുല്‍ സുരേഷിന്റെയും നിരഞ്ജ് മണിയന്‍പിള്ള രാജുവിന്റെയും പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

ഗോകുല്‍ സുരേഷിന്റെയും നിരഞ്ജ് മണിയന്‍പിള്ള രാജുവിന്റെയും പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. സൂത്രക്കാരന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഗാനത്തിന്റെ വരികളെഴുതി സംഗീതം ചെയ്തിരിക്കുന്നത് വിച്ചു ബാലമുരളിയാണ്. കാര്‍ത്തിക് ഗാനമാലപിച്ചിരിക്കുന്നു. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

DONT MISS
Top