സ്വര്‍ണവില കുറഞ്ഞു; ഗ്രാമിന് 3,070 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,070 രൂപയും പവന് 24,560 രൂപയുമാണ് കുറഞ്ഞത്. 160 രൂപയാണ് പവന് കുറവ് വന്നത്.

READ MORE സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; ഗ്രാമിന് 3075 രൂപ

ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. പവന് 24,880, രൂപയും ഗ്രാമിന് 3,110 രൂപയുമായിരുന്നു ഫെബ്രുവരി നാല്, അഞ്ച് ദിവസങ്ങളിലെ സ്വര്‍ണവില.

DONT MISS
Top