മൈക്കും ഉച്ച ഭാഷിണിയും ഉപയോഗിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന് ബിജെപി; ആവശ്യം തള്ളി സുപ്രിംകോടതി

പശ്ചിമ ബംഗാളില്‍ ജനവാസ മേഖലകളില്‍ മൈക്കും ഉച്ച ഭാഷിണിയും ഉപയോഗിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ കൊണ്ട് വന്ന നിയന്ത്രണം നീക്കണമെന്ന ബിജെപിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. വിലക്ക് ഏര്‍പ്പെടുത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ് റദ്ധാക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.

ബിജെപിക്ക് അനുകൂലമായി കേരള രാഷ്ട്രീയം മാറുകയാണ്; കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും തോട്ടികൊണ്ട്‌പോലും തൊടില്ലെന്നും ശ്രീധരന്‍ പിള്ള

തങ്ങളുടെ പ്രചാരണ പരിപാടികള്‍ തടസ്സപ്പെടുത്താനാണ് ബംഗാള്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ട് വന്നത് എന്നായിരുന്നു ബിജെപിയുടെ വാദം. എന്നാല്‍ ആവശ്യം അംഗീകരിക്കാതിരുന്ന സുപ്രിംകോടതി നിയന്ത്രണം നീക്കണമെന്ന ബിജെപിയുടെ ആവശ്യം തള്ളുകയായിരുന്നു.

DONT MISS
Top