ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ വീടുകയറിയുള്ള ആക്രമണം

ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ വീടുകയറിയുള്ള ആക്രമണം. അഞ്ചാം വാര്‍ഡില്‍ പടിഞ്ഞാറെ മംഗലത്ത് മുകുന്ദ കുമാറിന്റെ വീട്ടില്‍ കയറിയ ഗൂണ്ടാസംഘം വീട് അടിച്ചുതകര്‍ക്കുകയും വാഹനങ്ങള്‍ പെട്രോള്‍ പമ്പെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. ബോംബെറിഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘം നാട്ടുകാര്‍ ഓടക്കൂടിയപ്പോള്‍ പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. അക്രമണത്തില്‍ ഗൃഹനാഥയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.

DONT MISS
Top