അങ്കമാലി-എറണാകുളം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകി ഓടുന്നു

അങ്കമാലി-എറണാകുളം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകി ഓടുന്നു. മാംഗ്ലൂര്‍, മാവേലി, ജയന്തി, കൊച്ചുവേളി ട്രെയിനുകള്‍ മൂന്നുമണിക്കൂര്‍ വൈകിയാണ് ഓടുന്നത്. അങ്കമാലി-എറണാകുളം പാതയില്‍ ഇന്നലെ രാത്രി തുടങ്ങിയ അറ്റകുറ്റപ്പണികള്‍ ഇപ്പോഴും തുടരുകയാണ്.

ശക്തമായ മഴ: തിരുവനന്തപുരത്തുനിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകുന്നു

DONT MISS
Top