മൈ നെയിം ഈസ് രാഗ: രാഹുല്‍ ഗാന്ധിയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

മലയാളിയായ പോള്‍ രൂപേഷ് സംവിധാനം ചെയ്യുന്ന ‘മൈ നെയിം ഈസ് രാഗ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവിത കഥയാണ് ചിത്രം. അച്ഛന്റെയും മുത്തശ്ശിയുടേയും വിയോഗം ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും പഠിച്ച പാഠങ്ങളും രാഷ്ട്രീയ പൊരുതലുകളും എല്ലാം ചിത്രത്തില്‍ ഉള്‍ക്കൊള്ളുന്നു.

DONT MISS
Top