ആരാണ് അള്ള് രാമചന്ദ്രന്‍? എന്താണ് ചിത്രത്തിന്റെ കഥാപരിസരം? രസകരമായ ‘അള്ള്’ ഗാനമെത്തി

ബിലാഹരി സംവിധാനം ചെയ്ത പുതിയ ചിതമായ അള്ള് രാമേന്ദ്രനിലെ അള്ള് എന്നുതുടങ്ങുന്ന ഗാനമെത്തി. ചിത്രത്തേക്കുറിച്ച് ഏറെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ഈ ഗാനം ഏറെ രസകരമാണ്. ഗാനം സംഗീതം ചെയ്തും ആലപിച്ചതും ഷാന്‍ റഹ്മാനാണ്.

DONT MISS
Top