അഡാറ് ലൗവ്വിന്റെ കന്നട പതിപ്പിലെ ഗാന ടീസര്‍ പുറത്തിറങ്ങി

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാറ് ലൗ’ എന്ന ചിത്രത്തിന്റെ കന്നട പതിപ്പായ ലൗലി ലൗലിയിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. റോഷനും പ്രിയാ വാര്യര്‍ക്കും പുറമെ നൂറിനും ഗാന ടീസറിലുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും.

DONT MISS
Top