റോഷനെയും പ്രിയാ വാര്യരേയും ട്രോളില്‍ പൊതിഞ്ഞ് സോഷ്യല്‍ മീഡിയ; വീണ്ടും ട്രോളുകളില്‍ നിറഞ്ഞ് ഇമ്രാന്‍ ഹഷ്മിയും ടോവിനോയും

അഡാറ് ലൗ എന്ന ചിത്രത്തിലെ പുറത്തുവന്ന ചുംബന രംഗത്തില്‍ റോഷനേയും പ്രിയാ വാര്യരേയും സോഷ്യല്‍ മീഡിയ ട്രോളുകള്‍കൊണ്ട് മൂടുകയാണ്. മലയാള നടന്‍ ടോവിനോയും ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹഷ്മിയും ട്രോളുകളില്‍ കടന്നുവരുന്നുണ്ട്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 14ന് പുറത്തുവരും.

ലിപ്‌ലോക്ക് ചെയ്ത് പ്രണയം പ്രകടിപ്പിക്കല്‍; ലോകത്ത് ഇതുവരെ കാണാത്ത ‘വ്യത്യസ്തമായ’ പ്രണയം അഡാറ് ലൗവില്‍ (വീഡിയോ)

റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ ഒമര്‍ ലുലു പങ്കെടുത്ത എപ്പിസോഡ് കാണാം

DONT MISS
Top