എന്തിന് തമിഴില്‍നിന്ന് പത്തുകൊല്ലം അവധിയെടുത്തു? ദുല്‍ഖറിന്റെ അഭിനയം എങ്ങനെ? ചോദ്യങ്ങള്‍ക്ക് രസകരമായ ഉത്തരവുമായി മമ്മൂട്ടി

എന്തിനാണ് തമിഴ് സിനിമയില്‍നിന്ന് പത്തുകൊല്ലം അവധിയെടുത്തത് എന്ന ചോദ്യത്തിന് പേരന്‍പില്‍ അഭിനയിക്കാനെന്ന് മമ്മൂട്ടി. നാല്‍പത് നാല്‍പ്പത്തിയഞ്ച് വയസുള്ള ഒരു കഥാപാത്രത്തെയാമ് താന്‍ അവതരിപ്പിക്കുന്നത്. ഈ വയസിലേക്ക് എത്താനായിട്ടാണ് താന്‍ കാത്തിരുന്നത് എന്നും മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തോട് മറ്റ് പല കാര്യങ്ങളും അവതാരകന് ചോദിക്കുവാനുണ്ടായിരുന്നു. കാണാം വീഡിയോ.

DONT MISS
Top