ജിപ്‌സിയെ പിന്‍വലിച്ചുകൊണ്ട് മാരുതി പുറത്തിറക്കിയ ജിമ്‌നി പ്രിയങ്കരമാകുന്നതിങ്ങനെ; ദുബായിലെ സാന്‍ഡ് ഡ്രൈവിലെ പ്രകടനം (വീഡിയോ)


ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ എസ് യുവി എന്നുതന്നെ വിശേഷിപ്പാക്കാവുന്ന മാരുതി ജിപ്‌സിയെ പിന്‍വലിച്ചിട്ട് അധിക കാലമായിട്ടില്ല. പകരം ജിമ്‌നി എന്ന വാഹനമാണ് മാരുതി എത്തിക്കുന്നത്. ഇപ്പോള്‍ ജപ്പാനില്‍ വിജയരമായ രീതിയില്‍ നിരവധി ബുക്കിംഗുകളുമായി ജിമ്‌നി താരമാവുകയാണ്. ട

ദുബായിലെ മരുഭൂമിയിലൂടെ ജിമ്‌നി നടത്തുന്ന കുതിപ്പ് ഈ വാഹനത്തിന്റെ വിജയം എന്തുകൊണ്ടാണെന്ന് തിരക്കുന്നവര്‍ക്ക് ഒരു ഉത്തരമാണ്. എടിവികളോടൊപ്പം യാതൊരു മടുപ്പും പ്രകടിപ്പിക്കാതെ ജിമ്‌നി കുതിക്കുന്നു.

ജിമ്‌നി സിയേര എന്ന ഈ വെര്‍ഷന് 99.6 ബിഎച്ച്പി കരുത്തും 130 എന്‍എം ടോര്‍ക്കുമാണുള്ളത്. ജിമ്‌നിയുടെ സാധാരണ വകഭേദം 64 ബിഎച്ച്പി കരുത്തും 96 എന്‍എം ടോരക്കും നല്‍കും. 9 മുതല്‍ 11 ലക്ഷം വരെ വിലയാണ് ഇന്ത്യയില്‍ വരുമ്പോള്‍ പ്രതീക്ഷക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top