അവഞ്ചേഴ്‌സ് 4 എന്‍ഡ് ഗെയിം: പുതിയ ട്രെയ്‌ലര്‍ പുറത്തുവന്നു

ലോകമെമ്പാടുമുള്ള സിനിമാ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമേത് എന്നുചോദിച്ചാല്‍ എന്‍ഡ് ഗെയിം എന്നാവും ഉത്തരം. അവഞ്ചേഴ്‌സിന്റെ നാലാം ഭാഗമായി എത്തുന്ന ചിത്രം ഏപ്രില്‍ 26ന് തിയേറ്ററുകളിലെത്തും. റസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്‍ഫിനിറ്റി വാറില്‍ പൊയ്‌പ്പോയ സൂപ്പര്‍ ഹീറോകള്‍ തിരിച്ചെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന ഘടകം.

DONT MISS
Top