“ഹാന്‍ഡ് കഫ് ചലഞ്ച്” ഭര്‍ത്താവുമായുള്ള ഫിറ്റ്‌നസ് വീഡിയോ പുറത്തുവിട്ട് സണ്ണി ലിയോണ്‍

ഭര്‍ത്താവുമൊത്തുള്ള പുതിയ ഫിറ്റ്‌നസ് വീഡിയോ പുറത്ത് വിട്ട് സണ്ണി ലിയോണ്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സണ്ണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ശരീരം എപ്പോഴും ഫിറ്റായിക്കണം എന്ന് ആഗ്രഹിക്കുന്നവരില്‍ ഒരാളാണ് സണ്ണി ലിയോണ്‍. ഭര്‍ത്താവുമൊത്ത് പരസ്പരം കൈകള്‍ ബന്ധിപ്പിച്ച് കൊണ്ടുള്ള സണ്ണിയുടെ  പുതിയ വര്‍ക്ക് ഔട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടരിക്കുന്നത്.

Read more വാലന്റൈന്‍സ് ഡേയില്‍ കൊച്ചിയെ ഇളക്കിമറിക്കാന്‍ സണ്ണി ലിയോണ്‍ എത്തുന്നു

ഹാന്‍ഡ് കഫ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഫിറ്റ്‌നസ് ചലഞ്ചില്‍ വര്‍ക്ക് ഔട്ട് സമയങ്ങളില്‍ രണ്ട് പേരും കൈകള്‍ കോര്‍ത്തിരിക്കും എന്നതാണ് പ്രത്യേകത. നേരത്തെയും സണ്ണിയുടെ വര്‍ക്ക് ഔട്ട വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്.

DONT MISS
Top