വെള്ളപ്പൊക്കത്തിന്റെ കാര്യം മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നതാണ് ശബരിമലയെന്ന് അയ്യപ്പ ധര്‍മസേനാ നേതാവ്

വെള്ളപ്പൊക്കത്തിന്റെ കാര്യം മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നതാണ് ശബരിമലയെന്ന് അയ്യപ്പ ധര്‍മസേനാ നേതാവ് സന്തോഷ് കണ്ണന്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് നൈറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണാം വീഡിയോ.

DONT MISS
Top