“വിവരമുള്ളവരെല്ലാം സവര്‍ണരാണോ?”, വെള്ളാപ്പള്ളി നടേശനെ തെരുവ് പട്ടിയോട് ഉപമിച്ച് അയ്യപ്പ ധര്‍മസേനാ നേതാവ് സന്തോഷ് കണ്ണന്‍ (വീഡിയോ)

വിവരമുള്ളവരെല്ലാം സവര്‍ണരാണോ? അയ്യപ്പ ധര്‍മസേനാ നേതാവ് സന്തോഷ് കണ്ണന്റെ വെള്ളാപ്പള്ളി നടേശനോടുള്ള ചോദ്യമാണിത്. തെരുവ് പട്ടി എല്ലിന്‍ കഷ്ണം ലഭിക്കാനായി നില്‍ക്കുന്നതുപോലെയാണ് വെള്ളാപ്പള്ളി നടേശന്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് നില്‍ക്കുന്നത് എന്ന തരത്തില്‍ സന്തോഷ് കണ്ണന്‍ സംസാരിക്കുമ്പോള്‍ അവതാരകന്‍ തടയുന്നുണ്ട്.

DONT MISS
Top