ഇന്ത്യന്‍ 2 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. കമല്‍ ഹാസ്സന്‍ നായകനാകുന്ന ചിത്രം തമിഴ് സിനിമയുടെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം.

DONT MISS
Top