ഇത് ‘വിന്റേജ്’ രജനി; പേട്ട ടീസര്‍ രജനി ആരാധകര്‍ക്കുള്ള സമ്മാനം

ആരാധകര്‍ക്ക് തങ്ങളുടെ സൂപ്പര്‍ താരത്തിന്റെ വിന്റേജ് ലുക്ക് തിരികെനല്‍കി കാര്‍ത്തിക് സുബ്ബരാജ്. ഇന്ന് പുറത്തുവന്ന ടീസറിലാണ് സ്റ്റൈല്‍ മന്നനായി രജനി അവതരിക്കുന്നത്. രജനിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ടീസറില്‍ ഉടന്‍ ട്രെയ്‌ലര്‍ പുറത്തുവരുമെന്ന് സൂചിപ്പിക്കുന്നു.

അനിരുദ്ധ് സംഗീതം ചെയ്യുന്ന പേട്ടയില്‍ രജനിക്കൊപ്പം വിജയ് സേതുപതിയും മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ജനുവരിയില്‍ ചിത്രം റിലീസിനെത്തും.

DONT MISS
Top