ഉറി; ഇന്ത്യയുടെ സര്‍ജിക്കല്‍ അറ്റാക്കിന്റെ കഥ; ട്രെയ്‌ലര്‍ പുറത്ത്

ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണം സിനിമയാകുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്തുവന്നു. വിക്കി കൗശലും യാമി ഗൗതവും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദിത്യ ധറാണ്. ചിത്രം ജനുവരി 11ന് പുറത്തുവരും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top